Monday, July 6, 2020

ഓസ്‌ട്രിയന്‍ ഗ്രാന്റ്‌ പ്രീ വാല്‍റ്റേരി ബോത്താസ്‌ ചാമ്പ്യന്‍

Valtteri Bottas wins Austrian Grand Prix as Lewis Hamilton demoted off the podium

Valtteri Bottas survived reliability worries to win an incident-packed Austrian Grand Prix as Lewis Hamilton took fourth after a penalty.
Four months after the scheduled first race, called off because of the coronavirus crisis, Mercedes' win was anything but the cruise that had been expected.
Gearbox concerns slowed the cars and Hamilton was penalised five seconds for a collision with Red Bull's Alex Albon.
Charles Leclerc came second after a stirring drive in the uncompetitive Ferrari while McLaren's Lando Norris took his first podium finish, just holding off Hamilton.
The world champion appeared to be the fastest car on track but the safety car periods threw multiple curve balls into the mix and the race came alive in a chaotic final 16 laps.
And the harum-scarum action took place after a moment's silence on the grid to reflect the fight against racism. All the drivers wore T-shirts saying 'end racism', but six of them - including Leclerc and Red Bull's Max Verstappen - chose not to join their 14 colleagues in taking the knee alongside

Safety cars provoke action

Until two late safety cars in quick succession in the closing stages, Bottas and Hamilton were cruising to a relatively comfortable one-two in the delayed first race of the season, despite nursing their cars.
But when George Russell's Williams retired with an engine problem and the second safety car of the day was deployed, everything changed.
Mercedes kept their cars out, while a number of cars came in for fresh tyres, among them Albon, Leclerc and Norris.
Albon now had fresh soft tyres on which to attack the Mercedes in front of him, and after a second safety car, this time caused by a wheel falling off Kimi Raikkonen's Alfa Romeo, the Anglo-Thai did just that.
Albon went for a move around the outside of Hamilton at Turn Four on lap 60, with 11 to go, and appeared to have it done, only for Hamilton's front left wheel to tag the Red Bull's rear right and send him spinning into the gravel trap.


സപീല്‍ബെര്‍ഗ്‌: ഓസ്‌ട്രിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ്‌ ബെന്‍സിന്റെ ഫിന്‍ലന്‍ഡുകാരന്‍ ഡ്രൈവര്‍ വലേറ്റി ബോതാസ്‌ ജേതാവായി.

കോവിഡ്‌-19 വൈറസ്‌ വ്യാപനം മൂലം ഏറെ വൈകിയാണു ഫോര്‍മുല വണ്‍ സീസണ്‍ ആരംഭിച്ചത്‌്. ഫെരാറിയുടെ ചാള്‍സ്‌ ലെക്ലെര്‍ക്ക്‌ രണ്ടാമനായി. മക്ലാറന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലൂയിസ്‌ നോറിസ്‌ മൂന്നാമതും ഫിനിഷ്‌ ചെയ്‌തു. നിലവിലെ ലോക ചാമ്ബ്യന്‍ ലൂയിസ്‌ ഹാമില്‍ട്ടണിനു തുടക്കം നിരാശയുടേതായി.
പെനാല്‍റ്റി ലഭിച്ചതോടെ ഹാമില്‍ട്ടണ്‍ നാലാം സ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌. ഹാമില്‍ട്ടണ്‍ ബോതാസിനു പിന്നില്‍ രണ്ടാമനായെങ്കിലും റെഡ്‌ബുള്ളിന്റെ അലക്‌സ് ആല്‍ബോണുമായി കൂട്ടിയിടിച്ചതിന്‌ അഞ്ച്‌ സെക്കന്‍ഡിന്റെ പെനാല്‍റ്റി ലഭിച്ചിരുന്നു. റേസിനിടെ ഗിയര്‍ബോക്‌സിനുണ്ടായ തകരാറും ലോക ചാമ്ബ്യനു തിരിച്ചടിയായി.
ഏഴു മാസത്തിനു ശേഷം റേസിങ്‌ ട്രാക്ക്‌ ഉണര്‍ന്നപ്പോള്‍ ഒന്‍പത്‌ ഡ്രൈവര്‍മാര്‍ക്കാണു ഫിനിഷ്‌ ചെയ്യാന്‍ കഴിയാതിരുന്നത്‌. റെഡ്‌ബുള്ളിന്റെ മാക്‌സ് വെര്‍സ്‌റ്റാപ്പനും കാറിന്റെ തകരാര്‍ മൂലം ഫിനിഷ്‌ ചെയ്യാനായില്ല. മുന്‍ ലോക ചാമ്ബ്യന്‍ ഫെരാരിയുടെ സെബാസ്‌റ്റ്യന്‍ വെട്ടല്‍ പത്താമനായി. ശനിയാഴ്‌ച നടന്ന യോഗ്യതാ മത്സരത്തില്‍ ബോത്താസ്‌ പോള്‍ പൊസിഷന്‍ നേടിയിരുന്നു.
സഹതാരവും ചാമ്ബ്യന്‍ ഡ്രൈവറുമായ ഹാമില്‍ട്ടണിനെ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ അദ്ദേഹം പോള്‍ പൊസിഷന്‍ നേടിയത്‌. റെഡ്‌ബുള്ളിന്‍രെ മാക്‌സ് വെസ്‌റ്റാപന്‍, റെഡ്‌ബുള്ളിന്റെ ആല്‍ബോന്‍ എന്നിവരാണ്‌ ആദ്യ അഞ്ചിലെത്തിയ മറ്റുള്ളവര്‍. കരിയറിലെ ഏഴാം കിരീടമാണ്‌ ഹാമില്‍ട്ടണ്‍ ലക്ഷ്യം വെക്കുന്നത്‌. കഴിഞ്ഞ മൂന്ന്‌ സീസണിലും കിരീടം സ്വന്തമാക്കിയ ഹാമില്‍ട്ടണ്‍ ഈ സീസണ്‍ നിര്‍ണായകമാണ്‌.
ഏഴ്‌ കിരീടങ്ങള്‍ നേടിയ ജര്‍മന്‍ ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കറിന്റെ പേരിലാണ്‌ കൂടുതല്‍ കിരീടമെന്ന റെക്കോഡ്‌. ഇത്‌ തിരുത്താന്‍ ഹാമില്‍ട്ടണിന്‌ ഒരു ലോക കിരീടം കൂടി വേണം. നിലവില്‍ മെഴ്‌സിഡസിനൊപ്പം ഹാട്രിക്ക്‌ കിരീടം ഉള്‍പ്പെടെ അഞ്ച്‌ കിരീടമാണ്‌ ഹാമില്‍ട്ടണ്‍ നേടിയത്‌. കൂടുതല്‍ പോള്‍ പൊസിഷന്‍ എന്ന റെക്കോഡും ഹാമില്‍ട്ടനിന്റെ പേരിലാണ്‌.
കരിയറില്‍ 88 തവണ പോള്‍ പൊസിഷനിലെത്തിയ ഹാമില്‍ട്ടന്‍ 84 ജയങ്ങളും സ്വന്തമാക്കി. കറുത്തര്‍ വര്‍ഗക്കാര്‍ക്കെതിരായ വിവേചനത്തിനെതിരേ ഒരു കാല്‍മുട്ടു കുത്തിയിരുന്ന ശേഷമാണു റേസിങ്‌ തുടങ്ങിയത്‌. ഹാമില്‍ട്ടണ്‍ തുടങ്ങിയ 14 ഡ്രൈവര്‍മാര്‍ മുട്ടുകുത്തിയിരുന്നു.
 എന്നാല്‍ പ്രതിഷേധത്തിനോട്‌ വിയോജിച്ചചാള്‍സ്‌ ലെക്ലാര്‍ക്ക്‌ മുട്ടുകുത്തിയിരിക്കാന്‍ തയാറായില്ല. മാക്‌സ് വെര്‍സ്‌റ്റാപനും ലെക്ലാര്‍ക്കിന്റെ നിലപാട്‌ ആവര്‍ത്തിച്ചു. ഹാമില്‍ട്ടണും ബോതാസും മത്സരിച്ച കാറുകള്‍ കറുത്ത നിറത്തിലായിരുന്നു. അന്റോണിയോ ജിയോവാനിസി, ഡാനില്‍ ക്യാറ്റ്‌, കാര്‍ലോസ്‌ സെയ്‌ന്‍സ്‌, കിമി റെയ്‌കോനന്‍ തുടങ്ങിയവരും മുട്ടു കുത്തിയില്ല. ബ്ലാക്ക്‌ ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണു ഹാമില്‍ട്ടണ്‍ എത്തിയത്‌. എന്‍ഡ്‌ റേസിസം എന്നെഴുതിയ ടീ ഷര്‍ട്ടുമായാണു മറ്റു താരങ്ങള്‍ റേസിനെത്തിയത്‌.

Red Bull Ring, 5 July 2020

RankDriverNumberTeamGridPitsFastest LapRace TimePoints
1FinlandValtteri Bottas77Mercedes121:07.6571:30:55.73925
2MonacoCharles Leclerc16Ferrari731:07.9012.700 behind18
3Great BritainLando Norris4McLaren33
fastest overall lap 1:07.475
5.491 behind16
4Great BritainLewis Hamilton44Mercedes521:07.7125.689 behind12
5SpainCarlos Sainz Jnr55McLaren831:07.9748.903 behind10
6MexicoSergio Perez11Racing Point621:08.30515.092 behind8
7FrancePierre Gasly10AlphaTauri1221:09.02516.682 behind6
8FranceEsteban Ocon31Renault1421:08.93217.456 behind4
9ItalyAntonio Giovinazzi99Alfa Romeo1831:08.79621.146 behind2
10GermanySebastian Vettel5Ferrari1131:08.62324.545 behind1
11CanadaNicholas Latifi6Williams2031:09.66231.650 behind0
12RussiaDaniil Kvyat26AlphaTauri1331:09.1354 laps behind0
13ThailandAlexander Albon23Red Bull401:08.4324 laps behind0
not classifiedFinlandKimi Raikkonen7Alfa Romeo1921:09.031did not finish completed 53 laps0
not classifiedFranceRomain Grosjean8Haas1511:10.228did not finish completed 49 laps0
not classifiedGreat BritainGeorge Russell63Williams1711:09.317did not finish completed 49 laps0
not classifiedDenmarkKevin Magnussen20Haas1601:10.720did not finish completed 24 laps0
not classifiedCanadaLance Stroll18Racing Point911:10.326did not finish completed 20 laps0
not classifiedAustraliaDaniel Ricciardo3Renault1011:10.610did not finish completed 17 laps0
not classifiedNetherlandsMax Verstappen33Red Bull201:09.351did not finish completed 11 laps0
Last updated 5th July 2020 at 17:27

No comments:

Post a Comment